Big Boss Malayalam | Rajit kumar's foolish statement on covid 19 | Oneindia Malayalam

2020-03-16 3,287

ഇയാള്‍ ശരിക്കും സൈക്കോ തന്നെയോ?



എയര്‍പോര്‍ട്ട് ജീവനക്കാര്‍ കൊറോണയെ കുറിച്ച് പറയുമ്പോള്‍ തനിയ്ക്ക് പേടിയില്ലെന്നും കാരണം മനസ്സിന് ശുദ്ധിയില്ലെങ്കിലേ കൊറോണ വരുള്ളൂവെന്നും ഡോക്ടര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിരിക്കുകയാണ്.